SFNസാ​യാ​ഹ്ന ഫൌ​ണ്ടേ​ഷൻ
പാ​വ​ങ്ങൾ: വി​ഷ​യ​വി​വ​രം

പാ​വ​ങ്ങൾ എന്ന വലിയ നോവൽ, മൂ​ല​ഗ്ര​ന്ഥ​കാ​ര​നായ വിൿ​തോർ യൂഗോ അഞ്ചു പു​സ്ത​ക​ങ്ങ​ളാ​യി​ട്ടാ​ണു് എഴു​തി​യ​തും പ്ര​സി​ദ്ധീ​ക​രി​ച്ച​തും. ഓരോ പു​സ്ത​ക​ത്തെ അനവധി ഭാ​ഗ​ങ്ങ​ളാ​യും ഓരോ ഭാ​ഗ​ത്തെ അനവധി അദ്ധ്യാ​യ​ങ്ങ​ളു​മാ​യും വീ​ണ്ടും വി​ഭ​ജി​ച്ചി​രി​ക്കു​ന്നു. അങ്ങ​നെ ഒട്ടാ​കെ അഞ്ചു പു​സ്ത​ക​ങ്ങ​ളും നാ​ല്പ​ത്തി​മൂ​ന്നു് ഭാ​ഗ​ങ്ങ​ളും 330 അദ്ധ്യാ​യ​ങ്ങ​ളു​മാ​യി നോ​വ​ലി​ന്റെ ഉള്ള​ട​ക്കം നീ​ണ്ടു പര​ന്നു​കി​ട​ക്കു​ക​യാ​ണു്.

താ​ഴെ​ക്കൊ​ടു​ത്തി​രി​ക്കു​ന്ന വി​ഷ​യ​വി​വ​ര​പ​ട്ടി​ക​യിൽ പു​സ്ത​ക​ങ്ങ​ളു​ടെ​യും ഭാ​ഗ​ങ്ങ​ളു​ടെ​യും പേ​രു​കൾ മാ​ത്ര​മേ നൽ​കി​യി​ട്ടു​ള്ളൂ. എങ്കി​ലും ഭാ​ഗ​ങ്ങ​ളു​ടെ പേരിൽ മൌസ് ഓടി​ച്ചാൽ ആ ഭാഗം ഉൾ​ക്കൊ​ള്ളു​ന്ന എല്ലാ അദ്ധ്യാ​യ​ങ്ങ​ളു​ടെ പേരും കണ്ണി​ക​ളും കാ​ണാ​വു​ന്ന​താ​ണു്. ഓരോ ഭാഗം മു​ഴു​വൻ ഒറ്റ എച് റ്റി എം എൽ ആയും ഓരോ അദ്ധ്യാ​യ​വും ഓരോ എച് റ്റി എം എൽ ആയും രണ്ടു രീ​തി​യിൽ ലഭ്യ​മാ​ണു്. പക്ഷെ എക്സ് എം എൽ മു​ഴു​വൻ ഒരോ ഭാ​ഗ​ത്തി​ന്റെ മാ​ത്ര​മേ നൽ​കി​യി​ട്ടു​ള്ളു. ഓരോ അദ്ധ്യാ​യ​മാ​യി തി​രി​ക്കു​ന്ന​തി​നു പ്ര​ത്യേക പ്ര​യോ​ജ​ന​മൊ​ന്നു​മി​ല്ല, ആവ​ശ്യ​ക്കാർ​‌​ക്കു് എളു​പ്പ​ത്തിൽ തി​രി​ക്കാ​വു​ന്ന​തേ​യു​ള്ളു.

അദ്ധ്യാ​യ​ങ്ങ​ളു​ടെ എച് റ്റി എം എൽ പേജിൽ മുൻ/പിൻ അദ്ധ്യാ​യ​ങ്ങ​ളി​ലേ​യ്ക്കു് ചെ​ല്ലു​വാൻ ശീർ​ഷ​ക​ത്തി​ന്റെ ഇട​ത്തും വല​ത്തും ലി​ങ്കു​കൾ നൽ​കി​യി​ട്ടു​ണ്ടു്. വി​ഷ​യ​വി​വ​ര​ത്താ​ളിൽ ചെ​ല്ലാൻ മു​ക​ളി​ലേ​യ്ക്കു​ള്ള കണ്ണി ഉപ​യോ​ഗി​ക്കുക.

(ഈ താൾ അപൂർ​ണ്ണ​മാ​ണു്; പി​ഡി​‌​‌​എ​ഫ് പതി​പ്പു​കൾ ഇനി​യും ലഭ്യ​മാ​ക്കി​യി​ട്ടി​ല്ല.)


പു​സ്ത​കം 1: ഫൻതീൻ

പു​സ്ത​കം 2: കൊ​സെ​ത്ത്

പു​സ്ത​കം 3: മരി​യൂ​സ്

പു​സ്ത​കം 4: സാ​ങ്ദെ​നി

പു​സ്ത​കം 5: ഴാങ് വാൽ​ഴാ​ങ്